
കടപ്പാടിന്റെ പുസ്തകത്തില്‍
നിന്റെ പേര്....
ഇനി ഓര്‍മ്മകളുടെ
പുതു വസന്തം തീര്‍ക്കാന്‍
നിനക്കെന്നെ ഓര്‍ക്കാതിരിക്കാനാകുമോ.....
വേണ്ട.
എനിക്കോ നിനക്കോ കഴിയാത്തത്
സ്വപ്‌നത്തില്‍ പോലും
മറക്കാന്‍ കഴിയാത്തത്
നമുക്ക് മിണ്ടിയും പറഞ്ഞും
പിണങ്ങിയും ഇണങ്ങിയും
ഇനിയും ചിലത് പറഞ്ഞും
വീണ്ടും കടപ്പാടിന്റെ പുസ്തകത്തില്‍
പേര് ചേര്‍ക്കാം.
No comments:
Post a Comment