
ഞാന്‍ പ്രസാദവാനായി.
സന്തോഷം എനിക്കാദ്യമായിരുന്നു.
അഹഌദം പ്രകടിപ്പിക്കാന്‍
എനിക്ക് ഏകനായേ പറ്റൂ..
ഞാന്‍ പിറകോട്ട് നീങ്ങി.
കൂടുതല്‍.......കൂടുതല്‍.......
ഒറ്റപ്പെടലിന്റെ വേദനയില്‍ നിന്നും
ദുഃഖങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി.
വയ്യ......എനിക്ക് വികാരങ്ങള്‍
ബാധ്യതയാവാന്‍ തുടങ്ങുന്നു.
എന്റെ തിരിച്ചറിവുകള്‍
എന്നെ എന്നിലേക്ക് മടക്കുകയാണ്.
No comments:
Post a Comment